യന്ത്രങ്ങൾ
എന്താണ് യന്ത്രങ്ങൾ ?
ഉപാസനാമൂർത്തികളെയും പ്രകൃതിശക്തികളെയും ആവാഹിച്ച് കുടിയിരുത്തിയ സിംഹാസനങ്ങളാണ് യന്ത്രങ്ങൾ. അത്യോർജ്ജ വാഹിനികളായ യന്ത്രങ്ങൾ ദേഹിയെ എപ്പോഴും ഉപാസനാമൂർത്തിയുടെ കടാക്ഷത്തിൽ നിർത്തുന്നു.

മൂർത്തികൾ യന്ത്രങ്ങളിൽ വരുമോ ?
എല്ലാ യന്ത്രങ്ങളിലും മൂർത്തികൾ കുടിയിരിക്കുമോ ? ഓരോ മൂർത്തികൾക്കും യന്ത്രങ്ങൾ ഉണ്ട്. അവയെ ആർക്കും വരയ്ക്കാൻ സാധിക്കും. പക്ഷെ യന്ത്രത്തിലും അവയിലേക്ക് മൂർത്തികൾ ആകർഷിക്കപ്പെടാൻ കഠിനമായ സാധന ആവശ്യമാണ്. വേദാധികാരം അധികജ്ഞാനമായി നേടിയ നേടിയ താന്ത്രികനാണ് അത് സാദ്ധ്യമാകുക.
യന്ത്രങ്ങൾ പ്രവർത്തിക്കുന്നതെങ്ങനെ ?
യന്തങ്ങളിൽ കുടിയിരുത്തപ്പെടുന്ന മൂർത്തിയുടെ കടാക്ഷം സദാ സാധകനിൽ പതിക്കുകയും സാധകന് ആ സിദ്ധി ലഭിക്കുകയും ചെയ്യുന്നു. താന്ത്രികനാൽ പൂജിക്കപ്പെട്ട ഓരോ യന്ത്രവും ഓരോ ക്ഷേത്രമാണ്. അവയെ ശുദ്ധിയോടെയും ആദരവോടെയും സൂക്ഷിക്കേണ്ടതാണ്.
യന്ത്രസജ്ജീകരണ സാധന:
വേദം എന്നാൽ അറിവ് എന്നാണ് കേവലാർത്ഥം. ആശയാർത്ഥത്തിൽ വേദങ്ങൾ അതിപ്രാചീന ദൈവീക ജ്ഞാനവും സാധനയുമാണ്. തന്ത്രം എന്നതിന്റെ അർത്ഥം നിർവചനങ്ങളിൽ നിൽക്കുന്നതല്ല. വേദം സിദ്ധാന്തവും തന്ത്രം പ്രയോഗവുമാണ്. വേദാധികാരവും കൂടി നേടിയ താന്ത്രികനിലൂടെയാണ് യന്ത്രങ്ങൾ തയ്യാർ ചെയ്യുന്നത്.
സർവൈശ്വര്യയന്ത്ര സജ്ജീകരണം
വേദാധികാരം അതിരിക്തമായി നേടിയ താന്ത്രികൻ നാൽപത്തിയൊന്ന് ദിവസത്തെ വ്രതത്തിനുശേഷം ജപം തുടങ്ങുന്നു. ഇക്കാലത്തെ തപസ്സും മൂലം വപുസ്സിലെ ഇച്ഛകളും ലൗകീക വചസ്സുകളും അരങ്ങൊഴിഞ്ഞുപോകുന്നു. അപ്രകാരം ആ ശരീരം സ്ഫുടം ചെയ്യപ്പെട്ടതിനുശേഷമാണ് ജപം ആരംഭിക്കുക. നൂറ്റിയെട്ട് മഹാമന്ത്രങ്ങൾ സിദ്ധബിന്ദുവരെ ജപിച്ച് .സിദ്ധിനേടിയ താന്ത്രികൻ വീണ്ടും മന്ത്രങ്ങളും കവചങ്ങളും ജപിച്ച് യന്ത്രങ്ങൾ വരച്ച വസ്തുവിനെ ഉത്കീ\ർണ്ണിത ലോഹത്തിൽ ബന്ധിച്ച് ചെമ്പട്ടിൽ പൊതിഞ്ഞു ബന്ധിക്കുന്നതോടെ യന്ത്രം തയ്യാറാകുന്നു.
കൂടാതെ സപ്തചക്രങ്ങളിലെ ച്യുതികളെ നീക്കി ഓരോ ചക്രവും സമതുലിതമായി ഉദ്ദീപിപ്പിക്കുന്നതാണ് സർവ്വൈശ്വര്യയന്ത്രം.
ഗ്രഹദോഷങ്ങൾ. ജാതകദോഷങ്ങൾ, കർമ്മദോഷങ്ങൾ ഇവയെ നീക്കി ആനന്ദപൂർണ്ണവും ഐശ്വര്യപൂർണ്ണവുമായ ജീവിതത്തിലേക്ക് നിങ്ങൾ പ്രവേശിക്കുന്നു.
ഈ ദിവ്യ-അത്ഭുതയന്ത്രത്തെക്കുറിച്ചും പ്രശ്നപരിഹാരത്തെക്കുറിച്ചും നേരിൽ സംസാരിക്കാം : Ph: 85908 78979
സർവ്വൈശ്വര്യപീഠം
കമ്മനഹള്ളി, ബാംഗ്ലൂർ | കോട്ടയം
Ph : 009185908 78979
sarvaishwaryapeedam@gmail.com
www.sarvaishwaryapeedam.com

വില: 1890/- രൂപ
നിങ്ങള്‍ക്കറിയുമോ
ഭൂമിയില്‍ മനുഷ്യകുലം
നിലനില്‍ക്കുന്നത് എങ്ങനെയാണെന്ന് ?
പ്രകൃതിക്ഷോഭങ്ങൾ, ഗ്രഹനിവേശങ്ങള്‍, ദിഗ്പാലകരുടെ വിഭ്രംശങ്ങള്‍ കൂടാതെ കര്‍മ്മവിപര്യയങ്ങള്‍ തുടങ്ങിയ ക്ഷോഭങ്ങളുടെയമുമെല്ലാം മദ്ധ്യത്തില്‍ ഭുമിലോകത്തുള്ള മനുഷ്യനടക്കമുള്ള ജീവജാലങ്ങള്‍ സ്വസ്ഥതയോടെ എപ്രകാരം ദൈനംദിനം കഴിഞ്ഞു പോകുന്നു എന്ന് ?
അതിനു കാരണം ഹിമശൈലമുള്‍പ്പെടെയുള്ള ഭൂമിലോകത്തെ അജ്ഞാതഗഹ്വരങ്ങളില്‍ കഠിനതകളെ തൃണവത്ഗണിച്ച് പരശ്ശതം സര്‍വ്വസംഗപരിത്യാഗികള്‍ തപസ്സിരിക്കുന്നതു കൊണ്ടാണ്ടണെന്ന് ഗുരുക്കന്മാര്‍ പറയുന്നു. കഠിനകാലാവസ്ഥയെയും വിശപ്പിനേയും മറ്റു ജൈവീകപ്രതിഭാസങ്ങളെയുമെല്ലാം വെല്ലുവിളിച്ചു വിജയിച്ചുകൊണ്ടാണവര്‍ മഹാതപസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്നത്. എങ്കില്‍പ്പോലും ഭൂമിലോകത്ത് ദുരിതങ്ങളും ദുരന്തങ്ങളുമുണ്ടാകുന്നു എന്തുകൊണ്ട് ? തുടർന്നു വായിക്കുക.

പൂര്‍ണ്ണമായ പ്രപഞ്ചം
പൂര്‍ണ്ണമദഃ പൂര്‍ണ്ണമിദം പൂര്‍ണാത് പൂര്‍ണ്ണമുദച്യതേ
പൂര്‍ണസ്യ പൂര്‍ണമാദായ പൂര്‍ണ്ണമേവാ മവശിഷ്യതേ
പ്രപഞ്ചം പൂര്‍ണ്ണമാണ്. അതിലെ പൂര്‍ണ്ണം എടുത്തുമാറ്റിയാലും പൂര്‍ണ്ണം വീണ്ടണ്ടും അവശേഷിക്കുന്നു എന്നാണ് ഈ സൂക്തത്തിന്‍റെ അര്‍ത്ഥം. ദ്രവ്യവും ബോധവും അതില്‍ പൂര്‍ണ്ണമാണ്. അഥവാ പ്രപഞ്ചം സമൃദ്ധമാണ്. ഭൂമി, ധനം ഇവയെല്ലാം ദ്രവ്യമാണെങ്കിലും അത് ജനിക്കുന്നത് ബോധത്തിലാണ്. ആ ബോധത്തില്‍ നിന്നുതന്നെ ഉത്ഭൂതമാകുന്നതാണ് സ്നേഹം, കരുണ, ആദരം ആദിയായ എല്ലാ വികാരങ്ങളും. പ്രപഞ്ചത്തിലെ ബോധത്തിലുണ്ടാകുന്ന ക്ഷോഭങ്ങളില്‍ ഇവയ്ക്ക് വിപരീതമായ വികാരങ്ങളും ജനിക്കുന്നു. അതിനെ വെല്ലാന്‍ സദ്വികാരങ്ങള്‍ക്ക് കഴിയണം എന്നതാണ് പ്രപഞ്ചത്തിന്‍റെ പൂര്‍ണ്ണതാസിദ്ധാന്തം.
ഈ കുറവിനെ നികത്തുന്നതിനായി മഹാമനീഷികള്‍ കാലാകാലങ്ങളായി തപസ്സനുഷ്ടിക്കുന്നു. എല്ലാ മനുഷ്യര്‍ക്കും അപ്രകാരം ലോകത്തെ ത്യജിക്കാന്‍ സാധ്യമല്ല. അത് ആവശ്യവുമല്ല. മനുഷ്യര്‍ ലൗകീകജീവിതത്തില്‍ മുഴുകിയിരിക്കേണ്ടണ്ടത് വംശനിലനില്പിന് ആവശ്യമാണ്. ഈ ഭൂമിലോകത്തെ ജീവിതത്തില്‍ നിരവധി ദുരിതങ്ങള്‍ മനുഷ്യരെ പിടികൂടുന്നുണ്ടണ്ട്. അപ്രകാരം ഭ്രംശം സംഭവിച്ചുപോയ പൂര്‍ണ്ണതയെ പരിഹരിക്കുന്നതിനായി നിരവധി മഹാമന്ത്രങ്ങള്‍ ഗുരുക്കന്മാര്‍ തന്നുപോയിട്ടുണ്ടണ്ട്.
സര്‍വ്വൈശ്വര്യയന്ത്രം
ആനന്ദകരവും സന്തുലിതവുമായ ജീവിതം നേടുന്നതിനുവേണ്ടി പ്രകൃതിശക്തികളെ പ്രീതിപ്പെടുത്തുന്നതിനും വശീകരിക്കുന്നതിനുമായി പൂര്‍വ്വികര്‍ ഉപയോഗിച്ചിരുന്ന മഹാമന്ത്രങ്ങള്‍ നിരവധിയുണ്ട്. പ്രപഞ്ചാദിയില്‍ സൃഷ്ടികള്‍ക്കു നിദാനമായ ആദിമന്ത്രങ്ങളാണ് അവ എന്നതിനാലാണ് ഈ കൃത്യം സുസാദ്ധ്യമാകുന്നത്. പ്രപഞ്ചസൃഷ്ടിവേളകളില്‍ പുറപ്പെട്ട പ്രകൃതിശബ്ദങ്ങളാണ് ഓരോ ശക്തിയുടെയും മൂര്‍ത്തികളുടെയും ബീജമന്ത്രങ്ങളായി മാറിയത്. വ്രതത്താലും ജപത്താലും സിദ്ധിവരുത്തിയ ദേഹിയില്‍നിന്നും മന്ത്രങ്ങള്‍ പുറപ്പെടുമ്പോള്‍ മൂര്‍ത്തികള്‍ ഉണരുകയും യന്ത്രങ്ങളെ അവര്‍ സിംഹാസനങ്ങളാക്കുകയും ചെയ്യുന്നു.
ഓരോ ജീവനിലും അതുമായി ബന്ധപ്പെടുന്ന എല്ലാ ജീവനുകളിലും പ്രേമം, കരുണ, ആദരം, ധനസമൃദ്ധി, വശ്യം, ആദിയായ എല്ലാ സദ്ലക്ഷ്യങ്ങള്‍ക്കുമായി പ്രത്യേകവേളകളില്‍ ജപിക്കുന്നവയാണവ . അപ്രകാരമുള്ള 108 മഹാമന്ത്രങ്ങളെ നാല്‍പതു ദിവസത്തെ കഠിന വ്രതത്തിന്‍റെ ശുദ്ധിയില്‍ സിദ്ധബിന്ദുവരെ ജപങ്ങള്‍ക്കുശേഷം പൂജിച്ചു ബന്ധിച്ചതാണ് സര്‍വൈശ്വര്യയന്ത്രം. പ്രസ്തുതകര്‍മ്മം നിര്‍വ്വഹിച്ചിരിക്കുന്നത് പാരമ്പര്യത്താലും വ്രത-ജപ-തപസിദ്ധികളാലും സ്ഫുടം ചെയ്തെടുത്ത മഹാകാര്‍മ്മികത്വ ത്തിലാണ്.
സര്‍വൈശ്വര്യയന്ത്രത്തെ യഥാവിധി ആദരപൂര്‍വ്വം സൂക്ഷിക്കുന്നതിലൂടെ നിങ്ങളെ ബാധിച്ചിരിക്കുന്ന വ്യാധികളെല്ലാം ഒഴിഞ്ഞു പോകുകയും നിങ്ങള്‍ ആഗ്രഹിക്കുന്ന ലക്ഷ്യങ്ങളെല്ലാം പൂര്‍ത്തിയാകുകയും ചെയ്യും.
മനുഷ്യര്‍ വ്യാകുലപ്പെടുന്നത് നിരവധി കാര്യങ്ങളിലാണ്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍, തൊഴിലിലെ തിരിച്ചടികള്‍, രോഗം, ദുരിതം, കുട്ടികളുടെ പഠനപ്രശ്നങ്ങള്‍, പാഠങ്ങള്‍ ഗ്രഹിക്കായ്ക, മക്കളുടെ അനുസരണയില്ലായ്മ, ലഹരി ഉപയോഗം, സ്നേഹം ലഭിക്കായ്ക, വിവാഹം നടക്കായ്ക, അനപത്യദുഖം, ഭൂമിവില്പന നടക്കായ്ക, ക്രയവിക്രയ തടസ്സങ്ങള്‍ അങ്ങനെ നിരവധി പ്രശ്നങ്ങളില്‍ മനുഷ്യര്‍ വ്യഥിതരാണ്. ഇതിനെല്ലാമുള്ള പരിഹാരമന്ത്രങ്ങള്‍ ജപിച്ചുബന്ധിച്ചതാണ് സര്‍വ്വൈശ്വര്യമന്ത്രം.
സര്‍വ്വമന്ത്രങ്ങളും നിറഞ്ഞതിനാല്‍ യന്ത്രം പ്രത്യേകം പൂജിക്കേണ്ടണ്ടതില്ല. നിങ്ങളുടെ പേഴ്സിലോ ഹാന്‍ഡ് ബാഗിനുള്ളിലോ ശുദ്ധമായ ഏതു സ്ഥലത്തും വെക്കാം. ഐശ്വര്യ പൂര്‍ണ്ണമായ ജീവിതത്തിലേക്ക് പ്രവേശിക്കാം.

വില: 1890/- രൂപ
We Will Write a Convincing Call To Action to Engage Your Audience Here
We will write a sub-headline that introduces your call to action to website visitors here